Click Below 👇 & Share This News

പുൽപള്ളി :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലാ ബാഖ കലോത്സവത്തിലെ കുച്ചുപുടി, കേരളനടനം,നാടോടി നൃത്തം,മോഹിനിയാട്ടം എന്നിവയുടെ ഫലം പ്രഖ്യപിച്ചു. ഒന്നാം സ്ഥാനം  തീർത്ഥ എസ് മോഹൻ കരസ്ഥമാക്കി. സുൽത്താൻ ബത്തേരി സെൻമേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് തീർത്ഥ.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com