Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പുൽപള്ളി :കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാ ബാഖ കലോത്സവത്തിലെ കുച്ചുപുടി, കേരളനടനം,നാടോടി നൃത്തം,മോഹിനിയാട്ടം എന്നിവയുടെ ഫലം പ്രഖ്യപിച്ചു. ഒന്നാം സ്ഥാനം തീർത്ഥ എസ് മോഹൻ കരസ്ഥമാക്കി. സുൽത്താൻ ബത്തേരി സെൻമേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് തീർത്ഥ. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വയനാടിന്റെ ഉള്ളുലച്ച ഉരുൾപൊട്ടൽ ഓർമ്മപ്പെടുത്തി മൂകാഭിനയങ്ങൾ വയനാടൻ പോരിൽ കലാ കിരീടം സെന്റ് മേരീസിന്