Click Below 👇 & Share This News

Loading

കൊടുവായൂർ  മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ Avitis Hospital, Koduvayur ഉം,Eye Foundation Hospital, Palakkad ഉം ചേർന്ന്   വിദ്യാർഥി കൾക്കായി ഒക്ടോബർ 4 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.  Avitis Hospital ലെ Dr.Adarsh [MBBS,DNB(Family medicine)
Fellowship in Diabetology and Palliative Care, Family Physician ],Pramod(Manager, Avitis Hospital )  ന്റെയും R. K. Santhosh( Public relation officer, Eye foundation) ന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com