Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തേർഡ് ബി എ എക്കണോമിക്സി ലേയും ഹിസ്റ്ററിയിലേയും വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ ഹിസ്റ്ററിയിലെ റഫീഖ ബാനു സ്വാഗത പ്രസംഗം നടത്തുകയും തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണശബളമായ തിരുവാതിര കളിയും ഓണപ്പാട്ടും അടങ്ങുന്ന കലാപ്രകടനങ്ങൾ നടത്തി. മഹാബലിയുടെ വരവ് കലാലയത്തെ ആഘോഷ തിമിർപ്പിൽ ആറാടിച്ചു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫിനും വിദ്യാർത്ഥികൾക്ക് ഓണാശംസകൾ ഓണം മെസ്സേജ് നൽകുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ആവേശത്തിൽ ആറാടിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ നടത്തി. സുന്ദരിക്ക് പൊട്ടുത ഉറിയടി മത്സരം എന്നിവ വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനം നൽകി. തുടർന്ന് എക്കണോമിക്സിലെ ദൃശ്യ നന്ദി പറഞ്ഞ് ഏറെ ഹൃദ്യമായ ഓണാഘോഷ പരിപാടി അവസാനിപ്പിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പൂക്കള മത്സരം നടത്തി @ Marian Arts And Science College Koduvayur സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി