Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ക്യാമ്പസ് കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി എലിജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തൃശ്ശൂരും മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരും ചേർന്ന് 21/2/2025 വെള്ളിയാഴ്ച 2 മണിക്ക് മേരിയൻ ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കായി “Aligning Thought process for employability ” എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് നടത്തി. Interactive session ന് പ്രാധാന്യം നൽകിക്കൊണ്ട് ക്ലാസിന് നേതൃത്വം നൽകിയത് Elims പ്രിൻസിപ്പൽ ഡോക്ടർ ആന്റണി വിനോദ് ജോർജ്ജും Elims Director Dr. C. K. ഫ്രാൻസിസ് ഉം ആയിരുന്നു. Miss. Nija Jose, administrative officer Elims program coordinate ചെയ്തു. മേരിയന്‍ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ പ്രീമ അധ്യക്ഷത വഹിച്ചു. മിസ് മൈഥിലി,ബികോം ഫൈൻ ഇയർ വിദ്യാർത്ഥിനി സ്വാഗതവും കോമേഴ്സ് വിഭാഗം അധ്യാപിക മിസ്സിസ് ജയശ്രീ ഉണ്ണി നന്ദിയും പ്രകാശിപ്പിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.campusnews.in comes from various individuals and colleges. We are not responsible for this content. Search in this siteSearch Achievements Admissions Alumni Events Arts Associations Awareness Programs Best Practices Case Studies Celebrations Club Activities College Union Competitions Day Observations Exhibitions Extracurricular Activities Fashion Shows FDP Fest/Meet Indian Knowledge System Innovation Job Fair Lecture Series Mega Campus Quiz 2025 Memorial Event MOU NCC NSS Other Activities Placement Placements PTA Meeting Quiz Research Schools Seminars Social Extension Activities Sports Students Exchange Program StudyFest Teacher Jobs Teaching Aid Training / Coaching Vacancy Webinar Workshops Post navigation ആശകിരണം കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു Marian Arts and Science College Hosts Flavorful Food Fest