Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് & ഇൻഫർമേഷൻ ടെക്നോളജി, കൊരട്ടിയും മോഡൽ കരിയർ സെൻറർ ഇരിഞ്ഞാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയർ. 🗓️ 24 ഏപ്രിൽ വ്യാഴം⏰9:00 AM🏬Naipunya Institute of Management & Information Technology,Pongam, Koratty, Thrissur20 ഓളം കമ്പനികൾ1000 തിൽ അധികം ഒഴിവുകൾബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ ടി ഐ, ബിസിഎ / എം സി എ, ബി ടെക് / എം ടെക്, പ്ലസ് ടൂ, എസ് എസ് എൽ സി എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖങ്ങളിൽ ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കാം.രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/3xyo13g7rRUVqiTS6കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; 0480 273573, 9188922841 Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇൻഫോനിക -25 നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു