Click Below 👇 & Share This News

പന്തളം: പന്തളം എൻ.എസ്.എസ്. ട്രെയിനിങ് കോളേജിലെ 2024-26 കോളേജ് അസോസിയേഷൻ മാഗസിനായ “അഗോറ” പ്രകാശനം ചെയ്തു. പതിനാറാം കേരള നിയമസഭാ സ്പീക്കറും മുൻ ആഭ്യന്തര-വനം വകുപ്പ് മന്ത്രിയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മാഗസിൻ പ്രകാശനം ചെയ്തു. മാഗസിൻ എഡിറ്റർ അനിൽ മാത്യു പ്രകാശനച്ചടങ്ങിൽ ആദ്യപ്രതി ഏറ്റുവാങ്ങി.
​കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീലേഖ എൽ. ന്റെ മേൽനോട്ടത്തിലാണ് മാഗസിൻ പുറത്തിറക്കിയത്. ചടങ്ങിൽ കോളേജ് അസോസിയേഷൻ ഭാരവാഹികളായ രാഹുൽ, ഫറ, പൗർണമി, എലിസബത്ത്, ലാവണ്യ എന്നിവർ പങ്കെടുത്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com