Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പന്തളം : പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിലെ രണ്ടാം വർഷ ബി.എഡ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ അഗ്രഗാമി അസോസിയേഷന്റെ നേതൃത്വത്തിൽ പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.പ്രജീഷ് റ്റി.ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അനിൽ മാത്യു, പൗർണമി എസ്, ലാവണ്യ ലാൽ, രാഹുൽ രവീന്ദ്രൻ, ഫറ മുഹമ്മദ്, എലിസബത്ത് എന്നിവർ സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു അഗ്രഗാമി 2025–26: മാഗസിൻ പ്രകാശനം ബഹു. കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു