ബോക്സിങ്ങ് അക്കാദമി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെയും തൃശൂർ ജില്ലാ ബോക്സിങ്ങ് അസോസിയേഷന്റെയും നേതൃത്വത്തിൽ ബോക്സിങ്ങ് അക്കാദമി ആരംഭിക്കുന്നു. അക്കാദമിയുടെ ഭാഗമായി ഈ വരുന്ന ഏപ്രിൽ 1 മുതൽ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയതിരിത്തിലായിരിക്കും ക്യാമ്പ് നടക്കുക. 8…

മൂന്ന്പതിറ്റാണ്ടിന്റെ നിറവിൽ അജി മോൾ ടീച്ചർ പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിന്റെ പടിയിറങ്ങുന്നു.

പന്തളം:- മൂന്നു പതിറ്റാണ്ട് അധ്യാപക വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം പകർന്ന പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ Dr അജിമോൾ ടീച്ചർ പടിയിറങ്ങുകയാണ്. 30 വർഷങ്ങളോളം വിദ്യാഭ്യാസമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചാരിതാർത്ഥ്യത്തോടെയാണ് ടീച്ചർ പടിയിറങ്ങുന്നത്. 1995ൽ ട്രെയിനിങ് കോളേജിൽ നാച്ചുറൽ സയൻസ് അധ്യാപിക…

ലഹരിവിരുദ്ധ കാംപെയ്നും ഡ്രാഗൺ ഫ്ളാഗ് ഗിന്നസ് റെക്കോർഡ് ബ്രേക്കിംഗും @ St. Thomas College (Autonomous) Thrissur

St. Thomas College (Autonomous) Thrissur ലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപാർട്ട്മെന്റും ശ്രീമാൻ എ.എസ്. ജോസഫും സംയുക്തമായി ഒരു ലഹരിവിരുദ്ധ കാംപെയ്നും ഡ്രാഗൺ ഫ്ളാഗ് ഗിന്നസ് റെക്കോർഡ് ബ്രേക്കിംഗും 2025 മാർച്ച് മാസം 27-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോളേജിലെ…

വൈദ്യ ലിംഗ ശർമ്മയുടെ നിര്യാണത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു @ St. Thomas College (Autonomous) Thrissur

സെൻ്റ് തോമസ് കോളേജിലെ സംസ്കൃതം മലയാളം അധ്യാപകനായിരുന്ന വൈദ്യ ലിംഗ ശർമ്മയുടെ നിര്യാണത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹം വളരെ കാലം ആകാശവാണിയിൽ സുഭാഷിതം പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും രാമായണം ഭാഗവതം നാരായണീയം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണവും പാരായണവും…

Chat with CampusRound.com