തൃശൂർ, മാള, മെറ്റ്സ് കോളേജിൽ സ്പോർട്സ് ഡേ “ജുഗോസ് 2K25” വിപുലമായ രീതിയിൽ ആഘോഷിച്ചു

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിലെ സ്പോർട്ട്സ് ഡേ “ജുഗോസ് 2K25” അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്പോർട്സിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ എല്ലാവരും ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും…

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹാൻഡ് ബോൾ വനിതാ കിരീടം സഹൃദയ കോളേജിന്.

കൊടകര സഹൃദയ കോളേജിൽ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വനിതാ വിഭാഗം ഹാൻഡ് ബോൾ മത്സരത്തിൽ ആദിദേയരായ സഹൃദയ കോളേജ് ജേതാക്കളായി . കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് രണ്ടാം സ്ഥാനവും, സെന്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട മൂനാം സ്ഥാനവും, പ്രൊവിഡൻസ് കോളേജ്…

ഇന്റർനാഷണൽ എഡ്യൂക്കേഷൻ സെമിനാർ

കൊടുവായൂർ ഹോളി ഫാമിലി ബി. എഡ്. കോളേജിൽ ഒരു ദിവസത്തെ ഇന്റർനാഷണൽ സെമിനാർ നടത്തി . ഹോളി ഫാമിലി, മരിയൻ പ്രൊവിൻഷ്യൽ ബഹു. സിസ്റ്റർ വത്സ തെരേസ ഉൽഘടനം ചെയ്തു സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ അനിത ചിറമേ സ്വാഗത പ്രസംഗം…

Chat with CampusRound.com