കലാപാരമ്പര്യവും ചേർത്തുപിടിച്ച് ഡിസോണിൽ സെൻ്റ് തോമസ് രണ്ടാമത്

ഈ വർഷത്തെ ഡിസോൺ മത്സരങ്ങളിൽ സെൻ്റ് തോമസ് കോളെജിനെ പ്രതിനിധീകരിച്ച് 214 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 70 വ്യക്തിഗത ഇനങ്ങളിലും 18 ഗ്രൂപ്പ് ഇനങ്ങളിലുമായി മത്സരിച്ചതിൽ വ്യക്തിഗത ഇനങ്ങളിൽ 12 ഫസ്റ്റും, 12 സെക്കൻ്റും 18 തേർഡും അടക്കം 116 പോയിൻ്റുകൾ കരസ്ഥമാക്കി.…

റാഗിങ്ങ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാപമാണ്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ക്യാമ്പസ് ജീവിതം ക്രിയാത്മകവും സന്തോഷഭരിതവും ആക്കാം: അഡ്വ. ലീന ജോസഫ്

ഭാരതത്തിൻറെ ഭാവി വാഗ്ദാനങ്ങൾ ആയ വിദ്യാർത്ഥികൾ റാഗിംഗ് കുരുക്കിൽപ്പെട്ട് ഭാവിജീവിതം നശിക്കുന്ന കാഴ്ച നമ്മൾ ഓരോരുത്തരെയും വേദനിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് റാഗിങ്ങിന്റെ ദോഷഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വളരെയധികം ഗുണപ്രദമാണ്. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആൻറി-റാഗിംഗ് അവയർനെസ് പ്രോഗ്രാമിൽ…

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ മത്സരങ്ങൾ വിജയകരമായി പൂർത്തിയായി

മാള : കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. ജനുവരി 24-28 തീയതികളിൽ നടന്ന മത്സരങ്ങൾ സംഘർഷത്തെ തുടർന്ന് നിർത്തി വക്കുകയും ചെയ്തു. എന്നാൽ യൂണിവേഴ്സിറ്റി യൂണിയയന്റെയും സംഘടക സമിതിയുടെയും കൃത്യമായ പഴുതടച്ചുള്ള ഇടപെടൽ മൂലം വീണ്ടും ഫെബ്രുവരി…

Chat with CampusRound.com