ജൂൺ 21 ആന്തർദേശീയ യോഗദിനം @ CARMEL COLLEGE (AUTONOMOUS), MALA

21 ജൂൺ 2024 ൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. College principal Dr. Sr. Rini rapheal, college അധ്യാപകർ മറ്റു സഹപ്രവർത്തകരുടെ നേതൃത്വത്തിലും വിദ്യാർത്ഥി സംഘടനകളായ NSS ,NCC എന്നിവയുടെ സാന്നിധ്യത്തിലും യോഗാദിനം ആചരിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും മനുഷ്യൻറെ…

Chat with CampusRound.com