ജൂൺ 5 ലോക പരിസ്ഥിതി ദിനം @CARMEL COLLEGE (AUTONOMOUS), MALA

Carmel college (Autonomous), Mala June 5, 2024- ൽ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. College Principal Dr. Sr. Rini Rapheal, college അധ്യാപകർ മറ്റു സഹപ്രവർത്തകരുടെ നേതൃത്വത്തിലും വിദ്യാർത്ഥി സംഘടനകളായ NSS, NCC എന്നിവയുടെ സാന്നിധ്യത്തിലും പരിസ്ഥിതി…

ജൂൺ 5 ലോക പരിസ്ഥിതി ദിനം @ SREE KERALAVARMA COLLEGE THRISSUR

ശ്രീകേരളവർമ കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് Dr.Jayanisha k യുടെ നേതൃത്വത്തിൽ കോളേജിൽ തൈകൾ നാടും. Reported By: Sona N.J. SKC-TCR

Chat with CampusRound.com