തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റർനാഷണൽ കോൺഫറൻസ് നടന്നു

താണിശേരി, തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഇന്റർനാഷണൽ കോ ൺഫറൻസ് കോളജ് രക്ഷാധികാരി വാസുദേവൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. പോൾ ജോസ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ…

ടഗ് ഓഫ് വാർ – ജേതാക്കളായ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീമുകൾ

കോഴിക്കോട് സർവ്വകലാശാല ഇന്റർ സോൺ ടഗ് ഓഫ് വാർ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മത്സരങ്ങളിൽ, ഇരു വിഭാഗങ്ങളിലും ജേതാക്കളായ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീമുകൾ

സെൻ്റ് തോമസ് കോളേജിൽ യോഗ സെമിനാർ

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഹാർട്ട് ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മെഡിറ്റേഷൻ്റെ സഹകരണത്തോടെ അനുദിന ജീവിതത്തിൽ യോഗയുടെയും ധ്യാനത്തിൻ്റെയും (മെസിറ്റേഷൻ) പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു. കോളേജ് പ്രിൻസിപ്പാൾ റവ.…

പഠനോൽസവം2024-25 @ SMTGHSS Chelakkara

പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു

Chat with CampusRound.com