സെൻ്റ് ജോസഫ്‌സ് കൊളജിൽദ്വിദിന ശിൽപശാല സംഘടിപ്പിച്ചു

കുട്ടികളുടെ വളർച്ച, വികാസം, പരിപാലനം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി ‘ ചൈൽഡ് ഏർളി സ്റ്റിമുലേഷൻ ( child early stimulation)’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. 2025…

Chat with CampusRound.com