നാഷണൽ സെമിനാർ സംഘടിപ്പിച്ചു.

“ഫ്രം ഹെഡ്ലൈൻസ് ടു ഹാബിട്സ് : മീഡിയാസ്‌ റോൾ ഇൻ ഹെൽത്ത്‌ പ്രൊമോഷൻ ” എന്ന വിഷയത്തെ ആസ്‌പദമാക്കി ജേർണലിസം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ നാഷണൽ സെമിനാർ നടന്നു. 9.30 ന് ആരംഭിച്ച സെമിനാറിൽ ഡോ. മാളവിക സുനിൽ…

കാർമ്മൽ കോളേജ് മെഗാ ഇവൻ്റ് REGALO 2K25

മാള: കാർമൽ കോളേജ് മെഗാ ഇവൻ്റ് REGALO 2K25 ൻ്റെ ലോഗോ പ്രകാശനം നടത്തി . കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി അനവധി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വർണ്ണാഭമായ ഈ പരിപാടിയിൽ വൈവിധ്യമാർന്ന…

Chat with CampusRound.com