മേഴ്സി കോളേജിൽ ടെക് ഫെസ്റ്റ്

പാലക്കാട് മേഴ്സി കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വിദ്യാർഥികൾക്കായി ടെക്ഫെ സ്റ്റ് “ട്രെയിൽ ബ്ലേയ്സർ 9.0′ തു ടങ്ങി. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ടി.എഫ്. ജോറി ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ ആപ്ലിക്കേ ഷൻ വിഭാഗം മേധാവി സിസ്റ്റർ ജെയിനി ജേക്കബ് അധ്യക്ഷയായി.…

Chat with CampusRound.com