മാള, കാർമ്മൽ കോളേജിൽ അന്താരാഷ്ട്ര സെമിനാർ

മാള കാർമ്മൽ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗവും ഐ ഐ സി ,ഐക്യുഎസി എന്നിവയും സംയുക്തമായി “ജൈവവൈവിധ്യ പരിസ്ഥിതി സുസ്ഥിരകൃഷി എന്നിവയുടെ സമഞ്ജസ സമ്മേളനം “എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. ആസ്ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസറും യു എം എ ഇൻസ്റ്റിറ്റ്യൂട്ട്…

വയോജനങ്ങൾക്കൊപ്പം
മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സിൽ ക്രിസ്തുമസ് ഗാല

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ചാൻസലറും കോളേജിലെ ചാപ്ലിനുമായ ഫാ. കിരൺ തട്ല, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ടൗൺ ജുമാമസ്ജിദ് ഇമാം…

സേഫ് റോഡ് ഹാപ്പി റോഡ് പദ്ധതിയുടെ റിപ്പോർട്ട് സമർപ്പണവും കൺസൾട്ടിങ്ങ് മീറ്റിങ്ങും തൃശൂർ സെൻ്റ് തോമസ് കോളേജിൽ വച്ച് നടന്നു.

തൃശൂർ സെൻ്റ് തോമസ് കോളേജും കളമശ്ശേരി SCMS കോളേജും സംസ്ഥാനമോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ സേഫ് റോഡ് ഹാപ്പി റോഡ് പദ്ധതിയുടെ റിപ്പോർട്ട് സമർപ്പണവും കൺസൾട്ടിങ്ങ് മീറ്റിങ്ങും തൃശൂർ സെൻ്റ് തോമസ് കോളേജിൽ വച്ച് നടന്നു. യോഗത്തിൽ കോർപ്പറേഷൻ മേയർ…

വനിതാ വിഭാഗം ചാംപ്യൻപട്ടം മേഴ്സി കോളജ് തിരിച്ചു പിടിച്ചു

തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ പാലക്കാട് മേഴ്സി കോളജിന്റെ വമ്പൻ തിരിച്ചുവരവ്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വനിതാ വിഭാഗം ചാംപ്യൻപട്ടം മേഴ്സി കോളജ് തിരിച്ചു പിടിച്ചു. 2017-18 അധ്യയന വർഷത്തിലായിരുന്നു ഇതിനു മുൻപ് മേഴ്സി കോളജ് വനിതാ വിഭാഗം ചാംപ്യന്മാരായത്. 8…

പഴശ്ശിരാജ കോളേജിൽ  ബിരുദദാന ചടങ്ങ് 20/12/2024  വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ 2023-2024 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ ഡിഗ്രി, പി ജി വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നാളെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജിൽ ആരംഭിക്കുന്ന ചടങ്ങിൽ മാനേജർ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മുഖ്യപ്രഭാഷണം…

Chat with CampusRound.com