ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്  കോളജിൽ
ആവേശമായി മെഗാ തൊഴിൽ മേള – പ്രയുക്തി 2024

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് ( ഓട്ടണോമസ് ) കോളജ്,തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ചു നടത്തിയ മെഗാ തൊഴിൽ മേള “പ്രയുക്തി 2024” തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട…

സൈബർ സുരക്ഷാ സെൽ ഉദ്ഘാടനവും ഏകദിന സെമിനാറും സംഘടിപ്പിച്ചു.

മാള: കാർമ്മൽ കോളേജ് (ഓട്ടോണമസ്) ൽ സൈബർ സുരക്ഷാസെല്ലും ഐ ക്യു എ സിയും സംയുക്തമായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം ഗവേഷകനായ മി. ശ്യാം മോഹൻ ഇ…

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ്ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനത്തിനുള്ള സംസ്ഥാന അംഗീകാരം

സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാനതല മികച്ച ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനമായി സെൻ്റ് ജോസഫ്‌സ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡിസംബർ 3 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കോളജിന് സമ്മാനിക്കും.കോളജ് ഒരുക്കിയ ഭിന്നശേഷി സൗകര്യങ്ങൾ, സൗഹൃദ…

Chat with CampusRound.com