ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ്ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനത്തിനുള്ള സംസ്ഥാന അംഗീകാരം

സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാനതല മികച്ച ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനമായി സെൻ്റ് ജോസഫ്‌സ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡിസംബർ 3 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കോളജിന് സമ്മാനിക്കും.കോളജ് ഒരുക്കിയ ഭിന്നശേഷി സൗകര്യങ്ങൾ, സൗഹൃദ…

ശിൽപ്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ചുള്ള സുസ്ഥിര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സെൻ്റ് ജോസഫ്സ് കോളേജിലെ സുവോളജി വിഭാഗം “ചാണകത്തിൽ നിന്നുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുവോളജി ലാബിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും സംരംഭകത്വവും…

തൃശൂർ സെൻ്റ് തോമസ് (ഓട്ടോണോമസ് ) കോളേജിലെ എൻ. സി. സി കേഡറ്റുകൾ 14-11-2024 ന് റൈഫിൾ ഡ്രിൽ നടത്തി

തൃശ്ശൂർ:എൻ.സി.സി ദിനത്തിന്റെ ബഹുമാനാർത്ഥം, തൃശൂർ സെൻ്റ് തോമസ് (ഓട്ടോണോമസ് ) കോളേജിലെ എൻ. സി. സി കേഡറ്റുകൾ 14-11-2024 ന് ഒരു അതുല്യമായ റൈഫിൾ ഡ്രിൽ നടത്തി. ഈ റൈഫിൾ ഡ്രില്ലിൻ്റെ പ്രാഥമിക ലക്ഷ്യം കേഡറ്റുകളുടെ ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും പ്രകടമാക്കുക…

Chat with CampusRound.com