ശ്രാവണം 1200മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ

മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ മലയാളപുതുവത്സരാഘോഷം ശ്രാവണം 1200 മാള ജീസസ് ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സുരേഷ് നായർ ഐരാണിക്കുളം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു.കുമാരിഐരണീശം വെെദേഹി സുരേഷ്…

National Javelin Day Celebration@ Mercy College , Palakkad *National javelin day celebration @ mercy college palakkad

National javelin day യോട് അനുബന്ധിച്ച് മേഴ്‌സി കോളേജിലെ physical education department poster making competition സംഘടിപ്പിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരുപാടി.ഇന്ത്യയുടെ ജാവലിൻ പ്രതീക്ഷകൾ എന്നതായിരുന്നു വിഷയം.കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ കുട്ടികൾ പരുപാടിയിൽ പങ്കെടുത്തു. മത്സരത്തിലെ വിജയികൾക്ക്…

Chat with CampusRound.com