പ്രധാന ആകർഷണമായിതോൽ പാവക്കൂത്ത്

ദേശീയസെമിനാർ സമാപിച്ചുഇരിങ്ങാലക്കുട:ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാപരമ്പരക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. അവസാന ദിവസത്തെ പ്രധാന ആകർഷണമായി തോൽപ്പാവകൂത്ത് കലാപ്രകടനം അരങ്ങേറി. പാലക്കാട് കൂനത്തറയിലെ തോൽപ്പാവകൂത്ത്…

മണ്ണിന്റെ കാവൽക്കാരനുമായി സംവാദം:ചെറുവയൽ രാമൻ ദേശീയ സെമിനാറിൽ മുഖ്യ ആകർഷണമായി

പദ്മശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിക്കുന്ന പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി. ഡോ. അനീഷ് ഇ. എം. സമീപം

ഹാട്രിക് തിളക്കത്തിൽ സെന്റ് തോമസ്; സംസ്ഥാന കായിക മേളയിൽ കിരീടം നിലനിർത്തി തൃശൂരിന്റെ അഭിമാനതാരങ്ങൾ

തേഞ്ഞിപ്പലം: കായിക കേരളത്തിന്റെ കരുത്തായി മാറി തൃശൂർ സെന്റ് തോമസ് കോളേജ്. കാലിക്കറ്റ് സർവകലാശാലാ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിൽ (State Sports Meet) തുടർച്ചയായ മൂന്നാം തവണയും കിരീടം ചൂടി സെന്റ് തോമസ് കോളേജ് ചരിത്രമെഴുതി. പുരുഷ വിഭാഗത്തിൽ എതിരാളികളെ…

ഭാരതത്തിൻ്റെ നൈതിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കണം: പ്രൊഫ. മനീഷ്. ആർ. ജോഷി

ഭാരതത്തിൻ്റെ മഹത്തായ വൈജ്ഞാനിക പരമ്പരയുടെ സമ്പന്നത സമകാലിക വിദ്യാഭ്യാസത്തിൽ അടയാളപ്പെടുത്തേണ്ടത് പുതിയ കാലത്തിൻ്റെ ആവശ്യമാണെന്ന് യുജിസി സെക്രട്ടറി പ്രൊഫ.മനീഷ് ആർ ജോഷി. പുരാതന അറിവുകളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വിദ്യാഭ്യാസം മാറേണ്ടതുണ്ട്. പുതിയ കാലത്തിൻ്റെ പ്രശ്നപരിഹാരങ്ങൾക്ക്നമ്മുടെ തനത് അറിവുകൾഉപകാരപ്രദമായി വിനിയോഗിക്കാൻ ഉന്നത…

മെറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജ് എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിനസഹവാസ ക്യാമ്പിന് സമാപനം കുറിച്ചു. മേലഡൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ ഉദ്ഘാടനം…

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

മാള : കാർമ്മൽ കോളേജ് (ഓട്ടോണമസ്) എൻഎസ് എസ് യൂണിറ്റുകൾ 2, 89കുമ്പിടി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ‘ഏകത’ സമാപിച്ചു. സമാപന സമ്മേളനത്തിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട…

Chat with CampusRound.com