യൂണിയൻ ദിനാഘോഷവും ഫൈൻ ആർട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ എന്നു വ്യക്തമാക്കികൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ് ) കോളേജ് യൂണിയൻ ‘അലോക’ യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി…

മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾക്ക് “സ്പെക്ട്രം 2K25” ദേശീയ മത്സരത്തിൽ ഇരട്ട വിജയം

ദേശീയതലത്തിൽ ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്ട്സ് ആൻഡ് സയൻസ്, മാള, സംഘടിപ്പിച്ച “സ്പെക്ട്രം 2K25” മത്സരങ്ങളിൽ മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾ മികച്ച വിജയം നേടി.ഫുട്ബോൾ ഷൂട്ടൗട്ടിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാള മെറ്റ്സ് കോളേജിന്റെ രണ്ട്…

അസോസിയേഷൻ ഡേ ഉൽഘാടനം ചെയ്തു

നാട്ടിക, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിലെ കമ്പ്യൂട്ടർ സ്റ്റുഡന്റസ് അസോസിയേഷൻ ഡേ ഉൽഘാടനം 02/12/25 ചൊവ്വാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. Riss Technologies, Ernamkulam Project Manager ശ്രീ മുരളിയും…

സെന്റ്. അലോഷ്യസ് കോളേജിൽ ലോക എയ്ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു

എൽത്തുരുത്ത്: സെന്റ്. അലോഷ്യസ് കോളേജ് NSS യൂണിറ്റ് റെഡ് റിബ്ബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ വേൾഡ് എയ്ഡ്സ്‌ ദിനം ആചരിച്ചു.പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ സി എം ഐ നിർവഹിച്ചു . ഡോ. ഡയസ് ഇ.ഡി. (പ്രിൻസിപ്പൽ)…

Chat with CampusRound.com