സെൻറ് അലോഷ്യസ് കോളേജിൽ ശില്പശാല നടത്തി

സെൻറ് അലോഷ്യസ് കോളേജിൽ നാലു വർഷ ബിരുദ പാഠ്യപദ്ധതി പരിഷ്‌കരണം എന്ന വിഷയത്തിൽ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ സഹകരണത്തോടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ ഇമ്പ്ലിമെന്റേഷൻ സെല്ലിന്റെ സ്പെഷ്യൽ ഡ്യൂട്ടി റിസർച്ച് ഓഫീസറായ ഡോ. ഷെഫീക്ക്…

കാരുണ്യത്തിൻ്റെ കരുതൽ സ്പർശവുമായി കാർമ്മൽ കോളേജ് (ഓട്ടോണമസ്) മാള

കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും കരസ്പർശത്താൽ പൊയ്യയിലെ ഒരു കുടുംബത്തിന് തലചായ്ക്കാനൊരു ഇടമൊരുക്കാൻ സാധിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് കാർമ്മൽ കോളേജ് .സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റും, ഉദയ പ്രൊവിൻസും,കാർമ്മൽ കോളേജ് NSS യൂണിറ്റുകളും കോളേജ് മാനേജ്മെൻ്റും ഒന്നിച്ചു കൈകോർത്താണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.പൊയ്യയിൽ വെച്ച് നടത്തിയ ചടങ്ങിൽ…

പന്തളം എൻ. എസ്. എസ്. ഗേൾസ് സ്കൂളിൽ ശിശുദിനം: ബി.എഡ് വിദ്യാർത്ഥികൾ നേതൃത്വം നൽകി

പന്തളം: എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പന്തളം എൻ. എസ്. എസ്. ഗേൾസ് സ്കൂളിൽ ഈ വർഷത്തെ ശിശുദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷത…

ശിശുദിന ആഘോഷം നടത്തപ്പെട്ടു

സെന്റ്. മേരീസ് കോളേജ് മണർകാട് എൻഎസ്എസ് യൂണിറ്റിന്റെ , ഇംഗ്ലീഷ് അസോസിയേഷൻ ഡാഫോഡിൽസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ പതിനാലാം തീയതി പത്തരയ്ക്ക് 168 നമ്പർ അംഗൻവാടിയിൽ വച്ച്, 154 , 157, 167 എന്നീ അംഗനവാടികളെ ചേർത്ത്,ഈ വർഷത്തെ ശിശുദിന ആഘോഷം…

“മെറ്റ്‌സ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്സ് 2025” വിതരണം ചെയ്തു

‘മെറ്റ്‌സ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്സ് 2025’ മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മീഡിയ ഹാളിൽ നടന്നു. വൈകിട്ട് 2 മണിക്ക് ആരംഭിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരേയും നേട്ടങ്ങൾ കൈവരിച്ചവരേയും ആദരിക്കുന്നതായിരുന്നു.മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് അസി. പ്രൊഫ.…

തേവര സെക്രഡ്‌ ഹാർട്ട് കോളേജിൽ സിവിൽ സർവീസ് ദേശീയ കോൺക്ലെവ്

തേവര സെക്രഡ്‌ ഹാർട്ട് കോളേജിൽ സോഷ്യയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 19നു ഡോ. മൻമോഹൻ ഹാളിൽ ദേശീയ കോൺക്ലെവ് സംഘടിപ്പിക്കപ്പെടുന്നു. റവ. ഫാദർ. എബ്രഹാം കല്ലറക്കൽ അനുസ്മരണ ദേശീയ കോൺക്ലെവിൽ സിവിൽ സർവീസ് പരീക്ഷ ഡിഗ്രി തലത്തിലുള്ള വിദ്യാർഥികൾക്കും, പി ജി…

Chat with CampusRound.com