കമ്പ്യൂട്ടർ സയൻസ് അധ്യാപകരെ ( 2 ഒഴിവ് ) ആവശ്യമുണ്ട് @ നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് (NES)

നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് (NES) തൃപ്രയാറിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരെ ( 2 ഒഴിവ് ) ആവശ്യമുണ്ട്. UGC NET യോഗ്യത ഉള്ളവർക്ക് മുൻഗണന.Email – [email protected] 9745782120

അധ്യാപക ഒഴിവ് @ St. Joseph’s College, Irinjalakuda (Autonomous)

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബയോടെക്നോളജി, കോമേഴ്സ് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ (സ്വാശ്രയ കോഴ്സുകൾ) അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യുജിസി- നെറ്റ് / PhD യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.www.stjosephs.edu.inഫോൺ…

Chat with CampusRound.com