ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങ്, ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ.സന്ധ്യ ഇ.എന്‍ ഉദ്ഘാടനം ചെയ്തു.…

പമ്പ ബിസ് ജംക്ഷൻ പ്രദർശന വിപണനമേള

പരുമല ദേവസ്വം ബോർഡ് പമ്പ കോളജ്, കൊമേഴ്സ് വിഭാഗത്തിന്റെ (പിജി) നേതൃത്വത്തിൽ “പമ്പ ബിസ് ജംഷൻ നടത്തി. വിദ്യാർഥികളു ടെ സംരഭകത്വ ശീലം വളർ ത്താൻ വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. കുട്ടികൾ നിർമിച്ച ഭക്ഷ്യ, കാർഷിക, അച്ചാറുകൾ, നാടൻ വിഭവങ്ങൾ, കരകൗശലവസ്തുക്കളുടെ…

Chat with CampusRound.com