QUMICA 2K25 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട, ഓഗസ്റ്റ് 11, 2025:സെന്റ് ജോസഫ്‌സ് കോളേജിലെ രസതന്ത്ര വിഭാഗം വാർഷിക അസോസിയേഷൻ ദിനം QUMICA 2K25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ്‌ സർവകലാശാല നാനോസയൻസ് & ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷിബു ഇ. എസ്. നിർവഹിച്ചു. നാനോടെക്‌നോളജിയുടെ…

Chat with CampusRound.com