കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ – വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു

മാള കാർമ്മൽ കോളേജിൽ മുൻ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ കാതറിൻ സി.എം.സി യുടെ ബഹുമാനാർത്ഥം നടത്തുന്ന കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ അവസാന വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനി വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു. .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ…

ഇൻ്റർസോണിലും മികച്ച വനിത കലാലയമായി ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ്.

ഇരിങ്ങാലക്കുട : പെൺ പാതകൾക്ക് ഇടർച്ചകളില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജ്. ഇൻ്റർസോൺ കലോത്സവത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച വനിത കലാലയമെന്ന നേട്ടം സെൻ്റ്.ജോസഫ്സ് നിലനിർത്തി. 22 മുതൽ 26 വരെയുള്ള തിയ്യതികളിൽ വളാഞ്ചേരി മജ്ലിസ് കോളേജിൽ…

“മിസ്റ്റർ മെറ്റ്സ്” കിരീടം നജാ നസീറിന്

തൃശ്ശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് നടത്തിയ വിദ്യാർത്ഥികളുടെ ശരീര സൗന്ദര്യ മത്സരത്തിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥി നജാ നസീർ “മിസ്റ്റർ മെറ്റ്സ്” ആയി തിരഞ്ഞെടുക്കപ്പെട്ടു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ്…

സെൻറ് തോമസ് കോളേജിൽ, ഇന്ത്യൻ നോളജ് സിസ്റ്റം  സെൻറർ ഉദ്ഘാടനം: കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ്ഗോപി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള ഭാരതീയ ജ്ഞാന പരമ്പര വിഭാഗത്തിന്റെ നിർദ്ദേശാനുസരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐ കെ എസ് സെൻറർ ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ ഐ കെ എസ് സെൻറർ കേന്ദ്ര സഹമന്ത്രി ശ്രീ…

Chat with CampusRound.com