അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു.

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics ന്റെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു. ഈ പരിപാടിക്ക് അസിസ്റ്റന്റ് പ്രൊഫസർ സ്വാതി സ്വാഗതം ചെയ്യ്തു. പ്രിൻസിപ്പൽ Dr. എസ്. ഷിബു പരിപാടിക്ക് അധ്യക്ഷത വഹിച്ചു.അന്താരാഷ്ട്ര…

എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചു

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചു. എസ്എൻ കോളേജ് നാട്ടികയിലെ ബോട്ടണി വിഭാഗം അധ്യാപികയും പി ജി ബോഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ ഡോക്ടർ ഷീജ പി…

Chat with CampusRound.com