വടം വലി മത്സരത്തിൽ ഇരുവിഭാഗത്തിലും ജയതാക്കളായ സഹൃദയ കോളേജ് ടീം

ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിൽ നടത്തപ്പെട്ട ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് വടം വലി മത്സരത്തിൽ ഇരുവിഭാഗത്തിലും ജയതാക്കളായ സഹൃദയ കോളേജ് ടീം. അഭിനന്ദനങ്ങൾ

‘ഫ്രോസൺ’ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു

പുൽപള്ളി : പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫ്രോസൻ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഫസീല മെഹർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. മാധ്യമ വിഭാഗം വിദ്യാർഥികൾ തന്നെ പകർത്തിയ നൂറ്റി ഇരുപതിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അധ്യാപകരായ ഡോ. ജോബിൻ…

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ശ്രീമതി ഡോ. മംഗളാമ്പാൾ എൻ. ആർ  എൻഡോവ്മെന്റ് ലെക്ചർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം മുൻ മേധാവിയും റിസർച്ച് സൂപ്പർവൈസറും ആയിരുന്ന ശ്രീമതി ഡോ.എൻ.ആർ മംഗളാമ്പാളിന്റെ ബഹുമാനാർത്ഥം ഗണിതശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ലെക്ചർ സീരീസിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗണിതശാസ്ത്ര…

Chat with CampusRound.com