Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചു. എസ്എൻ കോളേജ് നാട്ടികയിലെ ബോട്ടണി വിഭാഗം അധ്യാപികയും പി ജി ബോഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ ഡോക്ടർ ഷീജ പി പാറയിൽ ഫോർ ഇയർ ബിരുദത്തിന്റെ കോഴ്സ് സ്ട്രക്ച്ചറിനെ പറ്റി ക്ലാസ് എടുത്തു. എഫ് വൈ യു ജി പി കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ രേഖ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ രമ്യ നന്ദി പറഞ്ഞു Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ മലയാള വിഭാഗം അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു.