Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കൊമേഴ്‌സ് വിഭാഗ൦ അസിസ്റ്റന്റ് പ്രൊഫസർ ശോഭ മിസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി ഹിപ്നോ മാജീഷ്യൻ “ജോസ് ചിറയത്ത് ” പങ്കെടുത്തു. മാജിക് ഷോയിലൂടെയും സംവാദത്തിലൂടെയും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിവിമുക്ത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു, പരിപാടി എല്ലാവരുടെയും പ്രശംസ നേടി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ബഷീർ അനുസ്മരണ ക്വിസ് “സംഘടിപ്പിച്ചു.