Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 26, 27 തീയതികളിൽ പ്രിൻസിപ്പാൾ Dr. എസ്. ഷിബുവിന്റെ നേതൃത്വത്തിൽ ഗംഭീരമായി ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായുള്ള പരിപാടികൾക്ക് മാറ്റുകൂട്ടുന്നതിനായി കസേരകളി, ഉറിയടി, തിരുവാതിരക്കളി പോലുള്ള ഓണപ്പരിപാടികൾ കൂടാതെ ശിങ്കാരിമേളവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു കുട്ടികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Click Below 👇 & Share This News
Chat with CampusRound.com