Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് 2024- 25 അധ്യായന വർഷത്തെ കോളേജ് മാഗസിൻ പ്രകാശനം 2025 സെപ്റ്റംബർ 12ആം തീയതി നടന്നു. യൂണിയൻ ചെയർമാൻ ആദിത് ഒ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് എഡിറ്റർ ഡോക്ടർ വി ജി മധുരമ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന് നൽകിക്കൊണ്ട് മാഗസിൻ പ്രകാശനം നടത്തി. ‘ചുവട് ‘ എന്നാണ് മാഗസിന്റെ പേര്.സ്റ്റുഡന്റ് എഡിറ്റർ സ്നേഹ ജഗൽ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാഗസിനെ കുറിച്ച് മലയാള വിഭാഗം അധ്യാപിക ടിന്റു ടി ആറും, മാഗസിൻ പിന്നാമ്പുറത്തെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗം അധ്യാപികയും സ്റ്റാഫ് എഡിറ്ററുമായ ഹരിത പുഷ്പക്കും, ആശംസകൾ അറിയിച്ചുകൊണ്ട് പൊളിറ്റിക്കൽ അസോസിയേഷൻ സെക്രട്ടറി ഗോപിക നന്ദകുമാറും സംസാരിച്ചു. മറ്റു യൂണിയൻ മെമ്പേഴ്സ്, യൂണിയൻ അഡ്വൈസർസ് എന്നിവർ വേദി അലങ്കരിച്ചു. പിജി റപ്രസന്റേറ്റീവ് നന്ദന കെ മുരളി നന്ദി പറഞ്ഞു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation ഓണാഘോഷ പരിപാടികൾ @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് ഡ്സ്റ്റഡീസ് നാട്ടികയിൽ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടന്നു