Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് Front Line Logistics Academy, Thrissur മായി കൂടിച്ചേർന്ന് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ലോജിസ്റ്റിക്സ് മായി ബന്ധപ്പെട്ട് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.Front Line Group of Logistics, Academic Development Officer ജയപ്രകാശ് വക്കാട്ട് ലോജിസ്റ്റിക്സ് മായി ബന്ധപ്പെട്ടുള്ള ജോലി സാധ്യതകളെ പറ്റി ക്ലാസ് എടുത്തു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ രേഖ സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി റഫീഖ് വി ഐ നന്ദി പറഞ്ഞു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Department of Economics Association “ECONWAVE 2025” ഉദ് ഘാടനം ചെയ്തു ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു