Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied നാട്ടിക ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പി.ജി, യു.ജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “Mastering MLA 9th Edition: Research and Citation Essentials” എന്ന ക്ലാസ്സ് എം. ഇ. എസ് അസ്മാബി കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മോന വി. എം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ. ഷിബു എസ്, ഇംഗ്ലീഷ് വിഭാഗം മേധാവി റിട്ട. അസോ. പ്രൊഫ ടി. ഷൈല, അസി. പ്രൊഫ. ചന്ദ്രപ്രിയ എൻ, വിദ്യാർത്ഥി പ്രതിനിധികളായ റാഹില, അശ്വതി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ക്ലാസ്സിൽ MLA Style Guide നെ കുറിച്ചും, പ്രൊജക്റ്റ് തയ്യാറാകുമ്പോഴും എഴുതുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അസി. പ്രൊഫ. മോന വി. എം ക്ലാസ്സെടുക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ പ്രാധാന്യം നൽകി. തുടർന്ന് നടന്ന ക്ലാസ്സിൽ MLA Style Guide നെ കുറിച്ചും, പ്രൊജക്റ്റ് തയ്യാറാകുമ്പോഴും എഴുതുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അസി. പ്രൊഫ. മോന വി. എം ക്ലാസ്സെടുക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ പ്രാധാന്യം നൽകി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Practical Approach for GST Simulation Software and GST Accounting Software – Tally Prime 7.0 – വർക്ഷോപ്പിന്റെ ആദ്യദിനം CMA Shibu Gopi ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ ടെസ്റ്റ് ഡ്രൈവ് നടന്നു