Click Below 👇 & Share This News

നാട്ടിക ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “Practical Approach for GST Simulation Software and GST Accounting Software – Tally Prime 7.0” എന്ന മൂന്ന് ദിവസത്തെ വർക്‌ഷോപ്പിന്റെ ആദ്യദിനം CMA Shibu Gopi നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ Dr. Shibu S, കോമേഴ്‌സ് വിഭാഗം മേധാവി Asst. Prof. Priji M. K, പ്രോഗ്രാം കോർഡിനേറ്റർ Parvathy K. J എന്നിവർ പ്രസംഗിച്ചു. തുടർന്ന് Tally Prime 7.0-യുടെ പ്രായോഗിക സെഷൻ നടന്നു. 40 വിദ്യാർത്ഥികൾ വർക്‌ഷോപ്പിൽ പങ്കെടുത്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com