Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.വി.കെ ശ്രീനിവാസ് പതാകയുയർത്തി. എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഉണ്ണികൃഷ്ണൻ എം.എസിൻ്റെ നേതൃത്വത്തിൽ എൻ.സി.സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡും വിവിധ കലാപരിപാടികളും നടന്നു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സ്വാതന്ത്ര്യ ദിനക്വിസ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു. Next Post