Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീവ്യാസ കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുമ്പളങ്ങാട് NSS LPസ്കൂളിൽ സ്വാതന്ത്ര്യ ദിനക്വിസ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾക്കായി “ഇന്ത്യൻ ദേശീയത “ അടിസ്ഥാനമാക്കിയുള്ള കരകൗശല മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പാൾ ഡോ. വി.കെ ശ്രീനിവാസ് വിതരണം ചെയ്തു. പഠനവിഭാഗം മേധാവി ധന്യ. എസ്, അസിസ്റ്റ്ൻ്റ്പ്രൊഫസർ ഡോ. ഗായത്രി സോമശേഖരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി Logo Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വർണ്ണ വിസ്മയം തീർത്ത് കളംപാട്ട് ശില്പശാല @ Sri Vyasa N.S.S. College, Vyasagiri, Wadakanchery സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു