Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെന്റ് ബർക്കുമൻസ് കോളേജിലെ B.Voc Renewable Energy Management പ്രോഗ്രാം ഈ അധ്യായന വർഷം മുതൽ ഔദ്യോഗികമായി 4 വർഷം ഓണേഴ്സ് ഡിഗ്രി പ്രോഗ്രാമായി അപ്ഡേറ്റ് ചെയ്യുന്നതായി സന്തോഷത്തോടെ അറിയിക്കുന്നു. നാഷണൽ എഡ്യുകേഷൻ പോളിസി (NEP) 2020 പ്രകാരം, Four Year Under Graduate Programme (FYUGP) ഘടനയും, യൂജിസി നിർദ്ദേശങ്ങളും അനുസരിച്ചാണ് ഇത് നടപ്പാക്കുന്നത്.പുതിയ പ്രോഗ്രാം ഘടന വിദ്യാർത്ഥികൾക്ക് റിന്യൂവബിൾ എനർജിയെ കുറിച്ച് കൂടുതൽ വ്യക്തമായും പ്രായോഗികമായും പഠിക്കാൻ സഹായിക്കും. Skill Based പരിശീലനവും Industrial Collaborations എന്നിവയും കൂടി ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് രൂപീകരിച്ചിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഓരോ വർഷം പിന്നിട്ടതോടെ ചുവടെ പറയുന്ന വിധത്തിൽ ബിരുദം നേടാൻ കഴിയും:• 1 വർഷം – സർട്ടിഫിക്കറ്റ്• 2 വർഷം – ഡിപ്ലോമ• 3 വർഷം – ബിരുദം• 4 വർഷം – ഓണേഴ്സ് ബിരുദംഈ പുതിയ ഘടന, കൂടുതൽ അക്കാദമിക സ്വതന്ത്രതയും, വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും നൽകുന്നു.കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുകDr. Subin P John (9497321170)Mr. Anoop A (8921709232)Ms. Aswani B (8921086386)Admissions open now.Visit us atwww.sbcollege.ac.in Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 📚 National Online Workshop on Systematic Literature Review & Bibliometric Analysis – Register Now! St. Berchmans College to Host 2-Day Online Workshop on AI Tools for Academic Research