Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2025-2026 അധ്യയന വർഷത്തിൽ വിവിധ വിഭാഗങ്ങളിലേയ്ക്ക് (കെമിസ്ട്രി, ഫിസിക്സ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, ഇക്കണോ മിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് എം എസ് സി ബയോളജി, കംപ്യൂട്ടർ സയൻസ്, സംസ്കൃതം, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്) ഗവൺമെന്റ് അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ 08.05.2025 ന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക www.stjosephs.edu.in ഫോൺ : 830100125

Chat with CampusRound.com