Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്സ് എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖയും തൃശ്ശൂർ ഗവ ജനറൽ ആശുപത്രിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ കലാലയത്തിൽ നിന്ന്
110ഓളം ദാതാക്കളാണ് രക്തദാനത്തിന് മുന്നിട്ട് വന്നത്.
ഇങ്ങനെയുള്ള ജീവകാരുണ്യപ്രവർത്തികൾ യുവതലമുറയിലെ മൂല്യങ്ങളെ മൂർച്ചയുള്ളതാകും എന്ന് കോളജ് പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി അഭിപ്രായപെട്ടു. എൻഎസ്സ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വീണ സാനി , ശ്രീമതി ഉർസുല എൻ, എസ്ബി ഐ ബ്രാഞ്ച് ഹെഡ് ശ്രീ പ്രേംനാഥ് എന്നിവർ സംസാരിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com