Click Below 👇 & Share This News

പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം ബി.ആർ.സി ഇരിങ്ങാലക്കുടയും സെൻ്റ്.ജോസഫ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളും ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയും സംയുക്തമായി ഇന്ന് രാവിലെ 10ന് സെൻ്റ്. ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. ഏവർക്കും സ്വാഗതം

Click Below 👇 & Share This News
Chat with CampusRound.com