Click Below 👇 & Share This News

പ്രശസ്ത പിന്നണിഗായിക മെറിൻ ഗ്രിഗറിയുടെ മ്യൂസിക് ബാൻ്റിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ വച്ച് നടക്കുന്നു. ആഗസ്റ്റ് 30 ന് രണ്ടു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടിയിൽ മെറിൻ ഗ്രിഗറി, ഗൗതം വിൻസൻ്റ്, അഖിൽ അനിൽ, റെമിൻ ജോസ്, യാസിൻ അഷ്റഫ്, ജോൺ ലീഡർ, ഗോകുൽ കുമാർ എന്നിവർ പങ്കെടുക്കും. പ്രസ്തുതപരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com