Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ്) കോളേജിലെ ഫൈനാർട്സ് ഉദ്ഘാടനം ഇന്ന് 12 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. പ്രശസ്ത സിനിമാതാരം ആൻസൺ പോൾ ഉദ്ഘാടനം നിർവ്വഹിക്കും. കോളേജ് യൂണിയൻ ധ്രുവയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിക്കും.ഫൈനാർട്സ് കോർഡിനേറ്റർ മിസ് സോന ദാസ് സ്വാഗതം പറയും. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മസ്തിഷ്കാരോഗ്യം വർധിപ്പിക്കുന്നതിൽ ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ പങ്ക് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം സംഘടിപ്പിച്ചു കോളേജ് യൂണിയൻ ഉദ്ഘാടനവും ഫൈനാർട്സ് ഡേയും ആഘോഷിച്ചു.