Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ഫുട്ബോൾ താരങ്ങളായ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അലീന ടോണിയെയും ഒന്നാംവർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിനിയായ ആര്യ അനിൽകുമാറിനെയും വനിതാ അണ്ടർ 20 ഇന്ത്യൻ സെലക്ഷൻ ട്രയൽസ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ഡിസംബർ 10 മുതൽ 16 വരെയാണ് ബാംഗ്ലൂരിൽ വച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസ് നടക്കുന്നത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഗർഭാശയക്യാൻസർ നിർണയവും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു അർണോസ് പാതിരി – കാലത്തിനു മുൻപേ സഞ്ചരിച്ച കർമ്മയോഗി.