Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ് പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയോടനുബന്ധിച്ച് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഫോട്ടോഗ്രാഫർ ആയി മലയാള മനോരമ ഫോട്ടോഗ്രാഫർ ഹരിലാൽ എസ്. മികച്ച വൺ ഷോട്ട് മൂവി ഡയറക്ടറായി സുധീഷ് ശിവശങ്കരൻ, മികച്ച റീൽമേക്കർ ആയി എം ഇ എസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ബാസിം എം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു Post navigation സെന്റ് ജോസഫ്സ് കോളേജ് കോമേഴ്സ് വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം നടത്തി