Click Below 👇 & Share This News

Loading

സെൻ്റ് ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗം ഒരുക്കിയ ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ ആകർഷകമായി.  ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ എക്സിബിഷൻ ഡോ. ഗീത രാംകുമാർ(  റിട്ടയേർഡ് സയൻ്റിസ്റ്റ് – എസ് ജി സ്പേസ് ഫിസിക്സ്  ലബറോട്ടറി വി .എസ് .എസ്. സി ,ഐഎസ് ആർഒ തിരുവനന്തപുരം) ഉദ്ഘാടനം  ചെയ്തു.  പിഎസ്എൽവി, ജിഎസ്എൽവി എന്നിങ്ങനെയുള്ള റോക്കറ്റ് മോഡലുകളും, ചന്ദ്രയാൻ, ആര്യഭട്ട ,രോഹിണി, തുടങ്ങിയ നിരവധി സാറ്റലൈറ്റ് മോഡലുകളും  പ്രദർശനത്തിനായി ഒരുക്കിയിരുന്നു. കൗതുകമേറിയ ഈ പരിപാടിയിൽ  വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും നിരവധി വിദ്യാർത്ഥികൾ  പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com