Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗം പവർ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ.എസ്.സി.ബി ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. അറിവും അവബോധവും വളർത്തിയെടുക്കാനും കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്.കോളേജ് ഓഡിറ്ററിയത്തിൽ ഒരു മണിക്ക് നടന്ന ഈ ക്വിസ് മത്സരം പ്രിലിമിനറി റൗണ്ട് ആണ് ഉൾപ്പെടുത്തിയിരുന്നത്. മത്സരത്തിൽ നിന്നും മികച്ച വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സെൻ്റ്.ജോസഫ്സ് കോളേജിനെ പ്രതിനിധീകരിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് പോകുന്ന വിജയികൾ ലെന ആനന്ദ് ,സെലിൻ സാബു എന്നിവരാണ്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കൂടൽമാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ച് സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾ സെൻ്റ് ജോസഫ്സ് കോളജിന് ഇനി സ്വന്തം പെർഫ്യൂം ബ്രാൻഡ് – പകിട്ടോടെ സ്റ്റാർട്ട് അപ് ബസാർ