Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെയും തൃശൂർ ജില്ലാ ബോക്സിങ്ങ് അസോസിയേഷന്റെയും നേതൃത്വത്തിൽ ബോക്സിങ്ങ് അക്കാദമി ആരംഭിക്കുന്നു. അക്കാദമിയുടെ ഭാഗമായി ഈ വരുന്ന ഏപ്രിൽ 1 മുതൽ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയതിരിത്തിലായിരിക്കും ക്യാമ്പ് നടക്കുക. 8 മുതൽ 20 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9895463930
8848809312

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your Campus News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com